"I bear witness that there is no God but Allah, And I bear witness that Muhammad is His Servant and Messenger"

DawaLight

മാതാപിതാക്കളോടുള്ള കടമകള്‍

മാതാപിതാക്കളോടുള്ള കടമകള്‍ നിറവേറ്റാന്‍ ജീവിതത്തിരക്കിനിടയില്‍ മറന്നു പോകുന്ന സാഹചര്യമുണ്ടാകുന്നു നമ്മില്‍ പലര്‍ക്കും ഇന്ന്.

💕മക്കള്‍ എത്ര മിടുക്കരാണെങ്കിലും, 
എത്ര സമ്പത്തുള്ളവരാണെങ്കിലും മക്കളുടെ ഹൃദ്യമായ പെരുമാറ്റം തന്നെയാണ് മാതാപിതാക്കള്‍ക്ക് ഏറ്റവും സന്തോഷം ലഭിക്കുക. 

⏰അവരുടെ വിലയേറിയ സമയങ്ങള്‍ നമുക്കുവേണ്ടി അവര്‍ ചിലവഴിച്ചപ്പോള്‍, അവര്‍ വാര്‍ദ്ധക്യത്തിലെത്തിയിരിക്കുമ്പോള്‍ നമ്മുടെ സമയവും അവര്‍ ആഗ്രഹിക്കും

No comments:

Post a Comment

Thanks For Your Comment